നടിയെ ആക്രമിച്ച വണ്ടിയെ രണ്ട് വാഹനങ്ങള്‍ പിന്തുടര്‍ന്നു

നടിയെ ആക്രമിച്ച ദിവസം ആ വാഹനത്തെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിന്തുടര്‍ന്നതായി സിസിടിവി ദൃശ്യങ്ങള്‍.  അങ്കമാലിമുതല്‍ രണ്ടുവാഹനങ്ങള്‍ നടിയുടെ കാറിനും സുനിയും സംഘവും സഞ്ചരിച്ച വാഹനത്തിനും ഇടയിലായി നീങ്ങുന്നതായാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

എന്നാല്‍ ഒരു വാഹനം മാത്രമാണ് നടിയെ പിന്തുടര്‍ന്നതെന്നു എന്നാണ് പള്‍സര്‍ സുനി നല്‍കിയ മൊഴി.  ദേശീയപാതയില്‍ സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ചിട്ടുളള സി.സി.ടി.വി ക്യാമറകളിലും ഈ വാഹനങ്ങളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

 

NO COMMENTS

LEAVE A REPLY