കണ്ണൂരില്‍ സ്ത്രീയെ ആന ചവിട്ടി കൊന്നു

ആറളം ഫാമില്‍ ആദിവാസി സ്ത്രീയെ ആന ചവിട്ടിക്കൊന്നു. ആറളത്തെ പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിലെ കോട്ടപ്പാറയില്‍ നാരായണന്റെ അമ്മിണിയാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. വീട്ടില്‍ നിന്ന് രാത്രി പിണങ്ങിയിറങ്ങിയ അമ്മിണിയെ പുലര്‍ച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY