വനിതാ ദിനത്തില്‍ വൈറലായി സിതാരയുടെ പാട്ട്

വനിതാ ദിനത്തില്‍ സിത്താര ചെയ്ത സംഗീത ആല്‍ബം വൈറലാകുന്നു. എന്റെ ആകാശം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളും സംഗീതവും സിത്താരയുടേതാണ്. ഗാനം കേള്‍ക്കാം

Subscribe to watch more

NO COMMENTS

LEAVE A REPLY