കൊട്ടിയൂര്‍ പീഡനക്കേസില്‍ എസ്പിമാര്‍ക്ക് ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്

kottiyoor

കൊട്ടിയൂരില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ കോഴിക്കോട്, വയനാട് എസ് പിമാര്‍ക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. കേസന്വേഷണത്തിന്റെ പുരോഗതിയും എടുത്ത നടപടിയും അറിയിക്കണമെന്ന് കമ്മീഷന്‍. കോഴിക്കോട് ചൈള്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ക്കും റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. രക്ഷിതാക്കളുടെ യോഗം ഉടന്‍ വിളിക്കമെന

NO COMMENTS

LEAVE A REPLY