ഐസില്‍ ചേരാന്‍ നാടുവിട്ട കാസര്‍കോട് സ്വദേശിയുടെ മൃതദേഹത്തിന്റെ ഫോട്ടോ പുറത്ത്

കാസര്‍കോട് നിന്നും ഐഎസില്‍ ചേരാനായി നാടുവിട്ടെന്ന് കരുതപ്പെടുന്ന ആളിന്റെ മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ക്ക് ലഭിച്ചു. ഫഹീസുദ്ദീന്റെ ചിത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇയാളോടൊപ്പം നാട് വിട്ട അഷ്ഫാണ് ചിത്രം അയച്ചത്. ഫെബ്രുവരി 25നാണ് ഇയാള്‍ കൊല്ലപ്പെട്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്

NO COMMENTS

LEAVE A REPLY