മോഹന്‍ലാലിനെതിരെ ലൈവ് വീഡിയോ ഇട്ടയാള്‍ അറസ്റ്റില്‍

ഫെയ്സ് ബുക്കില്‍ മോഹന്‍ലാലിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ആള്‍ അറസ്റ്റില്‍. പെരുമ്പാവൂരില്‍ അനാശാസ്യ കേന്ദ്രങ്ങളുടെ പിന്നില്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ഇതിന്റെ പിന്നില്‍ എന്നാണ് ഫെയ്സ്ബുക്കില്‍ ഇയാള്‍ പറയുന്നത്.
നേരത്തെ പൃഥ്വിരാജുള്‍പ്പെടെയുള്ളവര്‍ക്കെതിരായും എസ്എഫ്‌ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായും നസീഹ് സെല്‍ഫി പോസ്റ്റ് ചെയ്തിരുന്നു.

തന്റെ കൈയ്യില്‍ അഞ്ച് കോടിയുടെ ചെക്കും ഒരു കോടിയുടെ പ്രോപ്പര്‍ട്ടിയും ഉണ്ട്. തന്നെ അപായപ്പെടുത്താന്‍ വരുന്നവര്‍ എടുത്തോളൂ എന്നും പോസ്റ്റിലുണ്ട്.
പരസ്പര ബന്ധമില്ലാതെയാണ് യുവാവ് സംസാരിക്കുന്നത്. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് കാണിച്ച് യുവാവിന്റെ മാതാവ് പോലീസിന് നല്‍കി.

NO COMMENTS

LEAVE A REPLY