എസ്.എസ്.എല്‍.സി-ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്നാരംഭിക്കുന്നു

0
19

എസ്.എസ്.എല്‍.സി ,ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്നാരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2933 പരീക്ഷാ കേന്ദ്രങ്ങള്‍. ലക്ഷദ്വീപിലും, ഗള്‍ഫ് മേഖലയിലും ഒമ്പത് വീതം പരീക്ഷാ കേന്ദ്രങ്ങളുമുണ്ട്.

റഗുലറായും പ്രൈവറ്റായും 4,58,494 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കായി 2050 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.എസ് എസ് എൽ സി പരീക്ഷ 27നും ഹയർ സെക്കന്ററി പരീക്ഷ 28നും അവസാനിക്കും

NO COMMENTS

LEAVE A REPLY