ഉത്തര്‍ പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഉത്തര്‍പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മണിപ്പൂര്‍ നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പും ഇന്ന് തന്നെയാണ് നടക്കുക. മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മ്മിള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഏഴ് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെയാണ് വോട്ടെടുപ്പ്.

NO COMMENTS

LEAVE A REPLY