വിജിലൻസിന് പ്രത്യേക അധികാരമില്ല ഹൈകോടതി

0
31
hc against vigilance court vigilance dont have special powers says hc dont try to fool court says court to police jishnu suicide hc seeks proof hc dismisses private medical management plea haripad medical college investor approaches hc for returning money land filling hc bans circular

വിജിലൻസിന് പ്രത്യേക അധികാരമില്ലെന്ന് ഹൈക്കോടതി. കേരള പൊലീസിൻറെ ഒരു വിഭാഗം മാത്രമാണ് വിജിലൻസ്. വിജിലൻസ് രൂപീകരിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഉത്തരവ് ഹാജരാക്കണമെന്നും സർക്കാറിന് ഹൈക്കോടതി നിർദേശം നൽകി.

NO COMMENTS

LEAVE A REPLY