ഇലക്‌ട്രോണിക് ഉപകരണങ്ങളിലൂടെ സി.ഐ.എ ഹാക്കിങ് നടത്തുന്നുവെന്ന് വിക്കീലീക്‌സ്

wikileaks against CIA

വിവിധ ഇൽക്‌ട്രോണിക് ഉപകരണങ്ങൾ വഴി യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഹാക്കിങ് നടത്തുന്നതായി രഹസ്യ രേഖകൾ പുറത്ത് വിടുന്ന സംഘടനയായ വീക്കിലിക്‌സ്.

വീക്കിലിക്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട സി.ഐ.എയുടെ 9000 രേഖകളിലാണ് ഇക്കാര്യമുള്ളത്. കമ്പ്യൂട്ടറുകളുടെ പ്രവർത്തനം തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപയോഗിച്ച് ആപ്പിൾ ഐ ഫോൺ, ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം, മൈക്രോസോഫ്റ്റ് വിൻഡോസ്, സാംസങ് സ്മാർട് ടെലിവിഷൻ എന്നിവയിൽ നിന്നാണ് സി.ഐ.എ വിവരങ്ങൾ ചോർത്തുന്നത്. ഇതിന് പുറമെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വകാര്യ സംഭാഷണങ്ങളും ഇവർ ചോർത്തുന്നുണ്ട്.

wikileaks against CIA

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE