ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. പീഡനക്കേകള്‍ മുമ്പെങ്ങുമില്ലാത വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഇന്ന് കേരളം വനിതാ ദിനം ആഘോഷിക്കുന്നത്.
വയനാട്, അട്ടപ്പളം, തേരകം, കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി; ബലാത്സംഗത്തിന്റേയും പീഡനത്തിന്റേയും ഭയാനകമായ ഭീതിയില്‍ നിന്ന് കൊണ്ടാണ് കേരളത്തിലെ സ്ത്രീകള്‍ ഇന്ന് വനിതാ ദിനം ആഘോഷിക്കാന്‍ പോകുന്നത്. അതിലുള്ള വ്യസനം മറച്ച് വയ്ക്കാതെ തന്നെ കേരളത്തിലെ മുഴുവന്‍ വനിതകള്‍ക്കും വനിതാ ദിനാശംസകള്‍ നേരുന്നു.

NO COMMENTS

LEAVE A REPLY