കിസ്മത് താരം ശ്രുതി മേനോൻ വിവാഹിതയാകുന്നു

മോഡലും നടിയുമായ ശ്രുതി മേനോൻ വിവാഹിതയാകുന്നു. താരം തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഭാവി വരനൊപ്പം നിൽക്കുന്ന ചിത്രം പാസ്റ്റ് ചെ്ത ശ്രുതി എങ്ങനെ തനിക്ക് യെസ് പറയാതിരിക്കാനാകും
എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

മുമ്പ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും കിസ്മത് എന്ന ചിത്രത്തിലൂടെയാണ് ശ്രുതി പ്രേക്ഷക ശ്രദ്ധ നേടുന്നത്.

 

kismath fame shruti to get married soon

NO COMMENTS

LEAVE A REPLY