സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ ഇന്നു മുതൽ

0
55
12th 10th cbse exam to begin today CBSE board exam to be conducted on february

സി.ബി.എസ്.ഇ പത്താം ക്‌ളാസ്, പ്‌ളസ് ടു പരീക്ഷകൾക്ക് ഇന്നുതുടക്കം. 8,86,506 വിദ്യാർഥികൾ പത്താംക്‌ളാസ് പരീക്ഷയും 10,98,981 പേർ പ്‌ളസ് ടു പരീക്ഷയും എഴുതും. പത്താംക്‌ളാസ് പരീക്ഷയെഴുതുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 15.73 ശതമാനം വർധിച്ചപ്പോൾ പ്‌ളസ് ടു എഴുതുന്നവരുടെ എണ്ണത്തിൽ 2.82 ശതമാനമാണ് വർധിച്ചത്.

 

 

12th 10th cbse exam to begin today

NO COMMENTS

LEAVE A REPLY