ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍, രണ്ട് തീവ്രവാദികളെ വധിച്ചു

attack in kashmir 3 soldiers killed

ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റമുട്ടുന്നു, രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ലക്ഷര്‍ ഭീകരരെയാണ് വധിച്ചത്. ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ക്കെതിരെ സേന വെടിവെപ്പ് നടത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY