ബാഴ്‌സ തിരുമ്പി വന്തിട്ടേൻ

barcelona

ചാപ്യൻസ് ലീഗ് ഫുട്‌ബോളിൽ ബാഴ്‌സലോണ ക്വാർട്ടറിലെത്തി. ഫ്രഞ്ച് ചാംപ്യൻമാരായിരുന്ന പിഎസ്ജിയെ 6-1 ന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ തിരിച്ചുവരുന്നത്. ആദ്യ പാകത്തിലെ തകർച്ചയെ മറികടന്ന് മത്സരത്തിന്റെ അവസാന എട്ട് മിനിറ്റിലാണ് ബാഴ്‌സ 3 ഗോൾ നേടിയത്.

Subscribe to watch more

NO COMMENTS

LEAVE A REPLY