ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. കന്നട നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹ നിശ്ചയമാണ് കഴിഞ്ഞത്. മഞ്ജു വാര്യര്‍, സംയുക്താ വര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊച്ചിയില്‍ വച്ചായിരുന്നു ചടങ്ങ്.

NO COMMENTS

LEAVE A REPLY