സിയാലിലെ പുതിയ ടി3 ടെർമിനൽ ഉദ്ഘാടനം ശനിയാഴ്ച്ച

cial new T3 terminal inauguration on saturday

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നാലുവരി പാത പുതിയ ടി3 ടെർമിനലിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച നടക്കും. ഇതോടൊപ്പം പുതിയ നാലുവരിപ്പാതയും റെയിൽവേ മേൽപാലവു, സൗരോർജ വൈദ്യുതി ഉൽപാദനശേഷി വർധിപ്പിക്കുന്നതിന്റെ ഒന്നാംഘട്ടവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

 

 

 

cial new T3 terminal inauguration on saturday

NO COMMENTS

LEAVE A REPLY