സഭയില്‍ ഇരുപക്ഷവും തമ്മില്‍ കയ്യാങ്കളി. സഭ നിറുത്തി വച്ചു

സദാചാര ഗുണ്ടായിസത്തിനെതിരെ നല്‍കിയ പ്രതിപക്ഷത്തിന്റ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് സഭയില്‍ ഇരുപക്ഷവും നേര്‍ക്കുനേര്‍ എത്തിയത്. ഇരുപക്ഷവും ഇപ്പോള്‍ നടുത്തളത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ശിവസേനയെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് പ്രശ്നം കയ്യാങ്കളിയിലേക്ക് എത്തിച്ചത്. സഭയില്‍ നടക്കുന്നത് നാടകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY