Advertisement

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ സ്‌നേഹ ഇരുപ്പ് സമരം

March 9, 2017
Google News 0 minutes Read

മറൈൻഡ്രൈവിൽ കഴിഞ്ഞ ദിവസം ശിവസേന നടത്തിയ സദാചാര ഗുണ്ടായിസ ത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ സ്‌നേഹ ഇരുപ്പ് സമരം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് സമരം ഉദ്ഘാടനം ചെയ്തു.

irippu samaram - dyfi (2) irippu samaram - dyfi (3) irippu samaram - dyfi (4) irippu samaram - dyfi (5)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here