കശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

encounter at pulwamala kashmir

കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പദ്ഗാമപോറയിലെ ഒരു വീട്ടിൽ ഒളിച്ചിരിക്കുന്ന നാലോളം ഭീകരരെയാണ് സൈന്യം നേരിടുന്നത്. ഒരു ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

 

 

 

encounter at pulwamala kashmir

NO COMMENTS

LEAVE A REPLY