ലോകാവസാനത്തിന്റെ ഭീകരമുഖം വ്യക്തമാക്കി ജിയോ സ്റ്റോം ട്രെയിലര്‍ എത്തി

0
844

ലോകാവസാനം പ്രമേയമാക്കി നിരവധി ചിത്രങ്ങള്‍ ബോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട് ആ കൂട്ടത്തിലേക്കാണ് ജിയോ സ്റ്റോമിന്റെ വരവ്. ജെറാട്ട് ബട്ട്ലറാണ് ചിത്രത്തിന്റെ നായകന്‍. കാലാവസ്ഥ നിയന്ത്രണ ഉപകരണത്തിന്റെ കേട് മൂലം ലോകം അവസാനിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒക്ടോബര്‍ 20ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Subscribe to watch more

NO COMMENTS

LEAVE A REPLY