സ്വർണ്ണ വില വീണ്ടും കുറഞ്ഞു

gold rate

സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയാണ് സ്വർണ്ണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്‌റവും കുറഞ്ഞ വിലയാണ് ഇത്. ഇന്നലെ 21880 രൂപയായിരുന്നുസ്വർണ്ണ വില.

gold rate

NO COMMENTS

LEAVE A REPLY