തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട

gold

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. ദുബായില്‍ നിന്നെത്തിയ പ്രവീണ്‍കുമാര്‍ എന്നയാളില്‍ നിന്ന് 1.4 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി.

NO COMMENTS

LEAVE A REPLY