ഇന്ത്യൻ വംശജയായ കനേഡിയൻ യുവതിയ്ക്ക് വിസ നിഷേധിച്ച് അമേരിക്ക

0
62
manpreeth koonar

ഇന്ത്യൻ വംശജയായ കനേഡിയൻ യുവതിയ്ക്ക് അമേരിക്ക വിസ നിഷേധിച്ചതായി കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മാൻപ്രീത് കൂനർ എന്ന ഇന്ത്യൻ വംശജയ്ക്കാണ് വിസ നിഷേധിച്ചത്. ഇവരെ അതിർത്തിയിൽ തടഞ്ഞ ഉദ്യോഗസ്ഥർ കുടിയേറ്റ വിസ ആവശ്യപ്പെടുകയായിരുന്നു. കനേഡിയൻ മാധ്യമമായ സിബിസിയുടേതാണ് റിപ്പോർട്ട്. ആറുമണിക്കൂറുകളോളം അതിർത്തിയിൽ തങ്ങേണ്ടിവന്ന മൻപ്രീത് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് മടങ്ങുകയായിരുന്നു.

NO COMMENTS

LEAVE A REPLY