മലപ്പുറം ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

election

ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 12നാണ് മലപ്പുറത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 17നാണ് വോട്ടെണ്ണൽ. ഈ മാസം 16ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വരും. പത്രിക സമർപ്പണത്തിനുള്ള അവസാന തിയ്യതി മാർച്ച് 23നാണ്.

NO COMMENTS

LEAVE A REPLY