സദാചാര ഗുണ്ടായിസത്തിനെതിരെ തെരുവ് നാടകവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

മറൈൻ ഡ്രൈവിൽ നടന്ന ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. സദാചാരത്തിനെതിരെ തെരുവ് നാടകവുമായാണ് ഇവർ മറൈൻ ഡ്രൈവിൽ പ്രതിഷേധിച്ചത്. ഡിവൈഎഫ്‌ഐ, കിസ്ഓഫ്‌ലൗ പ്രവർത്തകർ തുടങ്ങി നിരവധി സംഘടനകളാണ് ഇന്ന് മറൈൻഡ്രൈവിൽ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധിക്കുന്നത്.

NO COMMENTS

LEAVE A REPLY