വാളയാറില്‍ വീണ്ടും ബലാത്സംഗം: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

kottiyur rape case three culprits surrendered hariyana mass rape need speedy trial says kavita jain

വാളയാറില്‍ ഒരു പെണ്‍കുട്ടികൂടി ബലാല്‍സംഗത്തിന് ഇരയായി. വിഷം കഴിച്ച് അവശനിലയിലായ കുട്ടി തിങ്കളാഴ്ച മരിച്ചു. ഇന്നലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് തെളിഞ്ഞത്. സംഭവത്തില്‍ അയല്‍വാസിയായ രതീഷ് അറസ്റ്റിലായി

NO COMMENTS

LEAVE A REPLY