പുതിയ പത്ത് രൂപ നോട്ട് ഉടൻ

rbi reserve bank releases new 500 rupee note

പുതിയ പത്ത് രൂപ നോട്ട് ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ. പുതിയ നോട്ട് പുറത്തിറക്കിയാലും പഴയ നോട്ടുകൾ പിൻവലിക്കില്ലെന്ന് ആർബിഐ വ്യക്തമാക്കി. നോട്ടുകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെന്നും പ്രിന്റിങ് വർഷം, റിസർവ്വ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പുമാണ് പുതിയ നോട്ടിൽസ ഉണ്ടാകുകയെന്നും ആർബിഐ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE