ബാങ്ക് അക്കൗണ്ടിലെ മിനിമം ബാലൻസ് ജൻധൻ അക്കൗണ്ടുകൾ മൂലമുള്ള നഷ്ടം നികത്താൻ: എസ് ബി ഐ

SBI

ബാങ്ക് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് നിശ്ചയിച്ചത് ജൻധൻ അക്കൗണ്ടുകൾ മൂലമുള്ള നഷ്ടം നികത്താനെന്ന വിശദീകരണവുമായി എസ് ബി ഐ. എടിഎം പ്രവർത്തനത്തിനുള്ള ചെലവും ജൻധൻ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിലെ നഷ്ടവും നികത്താനാണ് മിനിമം ബാലൻസ് സംവിധാനം നിശ്ചയിച്ചിരിക്കുന്നതെന്ന് എസ് ബിഐ ചെയർപേഴ്‌സൺ അരുന്ധതി ഭട്ടാചാര്യ.

NO COMMENTS

LEAVE A REPLY