മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസം: പോലീസിന് വീഴ്ച പറ്റിയെന്ന് പിണറായി

assembly adjournment motion opposition staged walk out adjournment motion denied assembly adjourned for today opposition staged walk out opposition calls for special discussion vt balram adjournment motion Cauvery cell shut down adjournment motion moved assembly on monday

കഴിഞ്ഞ ദിവസം മറൈന്‍ ഡ്രൈവില്‍ യുവതീയുവക്കള്‍ക്കെതിരെ ഉണ്ടായ സദാചാര ഗുണ്ടായിസത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് പിണറായി വിജയന്‍ സഭയില്‍. സംഭവത്തില്‍ പ്രതികള്‍ക്കെതരിരെ നടപടി എടുക്കും. പോലീസ് നടപടി വൈകിച്ചാല്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.  സംഭവത്തില്‍ പ്രതിപക്ഷം അടിയന്ത പ്രമേയത്തിന് നോട്ടീസ് നല്‍കി. ശിവസേനയ്ത്ത് പോലീസ് ഒത്താശ ചെയ്തെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

NO COMMENTS

LEAVE A REPLY