സദാചാര ഗുണ്ടകള്‍ ബലാത്സംഗത്തെ എതിര്‍ക്കാത്തത് എന്ത്കൊണ്ട്?; ടോവീനോ

സദാചാര ഗുണ്ടായിസം നടത്തിയവർ എന്തുകൊണ്ട്​ ബലാൽസംഘത്തെ എതിർക്കിന്നില്ലെന്ന്​ ചലച്ചിത്രതാരം ടോവിനോ തോമസ്​. കൊട്ടരക്കരയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സദാചാര ഗുണ്ടായിസത്തെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. പ്രണയം ഉള്ളതുകൊണ്ടാണ്​ മനുഷ്യൻ നില നിൽക്കുന്നത്​. പ്രണയത്തെ ഒഴിവാക്കി ഒരു പൊതുസമൂഹത്തിനും നില നിൽക്കാനാവില്ലെന്നും ടോവിനോ പറഞ്ഞു.

NO COMMENTS

LEAVE A REPLY