എക്‌സിറ്റ് പോൾ ഫലങ്ങൾ; ഉത്തർപ്രദേശിൽ ബിജെപി, പഞ്ചാബിൽ കോൺഗ്രസ്

bjp maharashtra mass resignation BJP

ഉത്തർപ്രദേശിൽ ബിജെപിയ്ക്ക് മുൻതൂക്കം ലഭിക്കുമെന്ന് വ്യക്തമാക്കി എക്‌സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ ന്യൂസ് എംആർസി പോൾ ആണ് ഫലം പുറ്തത് വിട്ടിരിക്കുന്നത്. ബിജെപി 185, എസ് പി – കോൺഗ്രസ് സഖ്യത്തിന് 120, ബിഎസ് പി 90 എന്നിങ്ങനെയാണ് പാർട്ടികൾക്ക് ലഭിക്കുന്ന വോട്ടുകളെന്നും റിപ്പോർട്ട്. പഞ്ചാബിൽ കോൺഗ്രസ് എന്ന് ടി വി – സി വോട്ടർ.

NO COMMENTS

LEAVE A REPLY