വിശ്വനാഥ് മഹാദേശ്വര്‍ മുബൈ മേയര്‍

വിശ്വനാഥ് മഹാദേശ്വര്‍ മുബൈയുടെ 76 ാമത് മേയറായി സ്ഥാനമേറ്റു. ശിവസേനയുടെ സ്ഥാനാര്‍ത്ഥിയാണ് വിശ്വനാഥ്. കോണ്‍ഗ്രസിന്റെ വിത്തല്‍ ലോഖരയെയാണ് വിശ്വനാഥ് തോല്‍പ്പിച്ചത്.

NO COMMENTS

LEAVE A REPLY