ലോകത്തിലെ മികച്ച മൂന്നാമത്തെ സൈബർ സുരക്ഷാ സംവിധാനം ഒമാനിൽ

ലോകത്തിലെ മികച്ച മൂന്നാമത്തെ സൈബർ സുരക്ഷാ സംവിധാനം ഒമാനിലേതെന്ന് ഇൻഫർമേഷൻ ടെക്‌നോളജി അതോറിറ്റി ഇൻഫർമേഷൻ ആൻഡ് അവെയർനെസ് വിഭാഗം പ്രതിനിധി സുമയ്യ അൽ കിന്ദി. കാര്യക്ഷമമായ സൈബർ സുരക്ഷയെയും സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കാനുള്ള കരുത്തിന്റെയും സൂചകമായ സൈബർ സെക്യൂരിറ്റി റെഡിനെസ് സൂചിക പ്രകാരമാണ് ഒമാൻ മൂന്നാം സ്ഥാനത്തുള്ളത്. ഒമാൻ കമ്പ്യൂട്ടർ എമർജൻസി റെഡിനെസ് സെൻററിന്റെ കാര്യക്ഷമമായ പ്രവർത്തനമാണ് ഇതിന് തുണയാകുന്നത്.

NO COMMENTS

LEAVE A REPLY