രാജി ആരോഗ്യ കാരണങ്ങളാൽ : സുധീരൻ

കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി ആരോഗ്യ കാരണങ്ങളാണെന്ന് വി എം സുധീരൻ. കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി പറയുന്നതായും സുധീരൻ.

NO COMMENTS

LEAVE A REPLY