അഗസ്റ്റ വെസ്റ്റ് ലാൻഡ് കേസ്; മാധ്യമപ്രവർത്തകർക്കെതിരെയുള്ള ഹർജി തള്ളി

agustawestland scam court dismisses plea against journalists sc hears plea regarding triple talaq today

അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ മാധ്യമപ്രവർത്തകരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്ടർ ഇടപാടിനു അനുകൂലമായി വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് ഇന്ത്യൻ മാധ്യമങ്ങളും പ്രമുഖ പത്രപ്രവർത്തകരും ഉപഹാരങ്ങളും പണവും കൈപറ്റിയെന്നായിരുന്നു ആരോപണം.

 

agustawestland scam court dismisses plea against  journalists

NO COMMENTS

LEAVE A REPLY