സുധീരന്റെ രാജി; ഡൽഹിയിൽ ചർച്ച സജീവം

sudheeran

കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ രാജിയെ കുറിച്ച് അറിവുണ്ടായിരു ന്നില്ലെന്ന് എഐസിസി. സുധീരൻ രാജി പ്രഖ്യാപിച്ച ശേഷമാണ് വിവരം ഹൈക്കമാന്റിന് ലഭിച്ചതെന്നുമാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജിയെ തുടർന്ന് ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY