വർഗീയ ശക്തികളെ തടയേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തം : അഖിലേഷ്

AKHILESH

ബിജെപിയ്ക്ക് പ്രതീക്ഷ നൽകുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ഭരണം നിലനിർത്താനുള്ള പുതുവഴികൾ തേടി അഖിലേഷും സമാജ് വാദി പാർട്ടിയും. ബിജെപി അധികാരത്തിലെത്തേണ്ടത് തടയുക ഓരോ മതേതര ശക്തികളുടെയും ഉത്തരവാദിത്തമാണെന്ന് അഖിലേഷ്. അതിനായി ഉത്തർപ്രദേശിൽ ജനാധിപത്യ സർക്കാരിനെ അധികാരത്തിലെത്തിക്കണമെന്നും അഖിലേഷ് പറഞ്ഞു.

NO COMMENTS

LEAVE A REPLY