അഴീക്കൽ സദാചാര ഗുണ്ടായിസം; പെൺകുട്ടിയ്ക്ക് നേരെ വധഭീഷണി

molestation

പ്രണയദിനത്തിൽ കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാര ഗുണ്ടായിസം നേരിടേണ്ടി വന്ന പെൺകുട്ടിയ്ക്ക് വധഭീഷണി. പെൺകുട്ടിയുടെ അച്ഛന്റെ മുന്നിൽ വച്ചാണ് വധ ഭീഷണി മുഴക്കിയതെന്നാണ് പരാതി. സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകി. പെൺകുട്ടിയ്‌ക്കൊപ്പം ബീച്ചിൽ ഉണ്ടായിരുന്ന അനീഷ് നേരത്തെ മാനസ്സിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY