എടിഎമിൽ വീണ്ടും കള്ളനോട്ടുകൾ

fake currency from ATM

എടിഎം കൗണ്ടറുകളിൽ നിന്നും വീണ്ടും 2000 തിന്റെ കള്ളനോട്ടുകൾ ലഭിച്ചിരിക്കുന്നു. ദില്ലിയിലെ അമർ കോളനിയിൽ നിന്നും നോട്ട് പിൻവലിച്ചപ്പോഴാണ് 2000 രൂപയുടെ കള്ളനോട്ടുകൾ ലഭിക്കുന്നത്.

നോട്ടിൽ ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് എഴുതിയിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ നിന്നും ഇത്തരം കള്ളനോട്ടുകൾ കിട്ടുന്നത്.

 

fake currency from ATM

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE