രാജ്യത്തെ ഏറ്റവും വലിയ സോളാർ കാർപോർട്ട് സിയാലിൽ ഒരുങ്ങുന്നു

india's largest solar carport at cial

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ കാർപോർട്ട് കെച്ചി അന്താരാഷ്ട്ര വിമാത്താവളത്തിൽ ഒരുങ്ങുന്നു. വിമാനത്താവളത്തിന്റെ പ്രവർത്തനത്തിനാവശ്യമായ മുഴുവൻ വൈദ്യുതിയും സ്വന്തമായി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സോളാർ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ഇതിന്റെ പ്രവർത്തനം ശനിയാഴ്ച വിമാനത്താവളത്തിൽ ആരംഭിക്കും. മറ്റ് രണ്ടു പദ്ധതികൾക്കൊപ്പം ശനിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ സൗരോർജ കാർപോർട്ടും ഉദ്ഘാടനം ചെയ്യും.

 

india’s largest solar carport at cial

NO COMMENTS

LEAVE A REPLY