കാട്ര് വെളിയിദേ ട്രെയിലർ പുറത്ത്

Subscribe to watch more

മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്രു വെളിയിദെയിലെ ട്രെയ്‌ലറെത്തി. മണിരത്‌നവും എ.ആർ റഹ്മാനും ചേർന്നാണ് ട്രെയ്‌ലർ പുറത്തുവിട്ടത്.
കാർത്തി, അതിഥി റാവു ഹൈദാരി എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് കാട്രു വെളിയിദെ.

kaatru veliyidai trailer

NO COMMENTS

LEAVE A REPLY