നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയെയും വിജീഷിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും

kochi actress attack case main culprits to be presented in court today

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ മാർച്ച് അഞ്ചുവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. മാർച്ച് നാലിന് കോടതി കസ്റ്റഡി കാലാവധി നീട്ടി നൽകുകയും ചെയ്തിരുന്നു.

 

 

kochi actress attack case main culprits to be presented in court today

NO COMMENTS

LEAVE A REPLY