മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ലീഗ് സ്ഥാനാർഥിയെ മാർച്ച് 15ന് പ്രഖ്യാപിക്കും

Malappuram by poll Muslim league candidate to be announced today

ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ മുസ്ലിംലീഗ് സ്ഥാനാർഥിയെ മാർച്ച് 15ന് പ്രഖ്യാപിക്കും. 15 ന് മലപ്പുറത്ത് രാവിലെ പ്രവർത്തകസമിതി യോഗവും വൈകുന്നേരം പാണക്കാട് പാർലമെൻററി ബോർഡ് യോഗവും ചേർന്ന് സ്ഥാനാർഥി നിർണയം നടത്തും.

 

 

Malappuram by poll Muslim league candidate to be announced today

NO COMMENTS

LEAVE A REPLY