ചന്ദ്രയാൻ 1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നു : നാസ

nasa finds missing chandrayan

ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 1 ബഹിരാകാശ വാഹനം ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ടെന്ന കണ്ടെത്തലുമായി അമേരിക്കൻ ബഹിരാകാശ എജൻസി നാസ. ഇന്റർപ്ലാനറ്ററി റഡാർ  വഴിയാണ് നാസ ചന്ദ്രയാൻ 1 കണ്ടെത്തിയത്.

2008 ഒക്‌ടോബർ 22നാണ് ഇന്ത്യ ചന്ദ്രയാൻ1 വിക്ഷേപിച്ചത്. ആഗസ്റ്റ് 29, 2009ന് ചന്ദ്രയാൻ1മായുള്ള ബന്ധം ഐ.എസ്.ആർ.ഒക്ക് നഷ്ടമാവുകയായിരുന്നു.

 

nasa finds missing chandrayan

NO COMMENTS

LEAVE A REPLY