പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

opposition boycotts sabha

മുഖ്യമന്ത്രിയുടെ വാടക പരാമർശത്തിൽ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷം പഌക്കാർഡുകളും മുദ്രാവാക്യവുമായി പ്രതിഷേധിച്ചു. ഇതേ തുടർന്ന് ചോദ്യോത്തരവേള 15 മിനിറ്റ് തടസ്സപ്പെട്ടു. മുഖ്യമന്ത്രി നടുത്തളത്തിൽ ഇറങ്ങി കയർത്തുവെന്ന് പ്രതിപക്ഷ നേതാവ്. എന്നാൽ ചെയറിൽ സ്പീക്കർ ഇല്ലാത്തപ്പോൾ നടുത്തളത്തിൽ ഇറങ്ങാമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

 

 

opposition boycotts sabha

NO COMMENTS

LEAVE A REPLY