മേലുദ്യോഗസ്ഥനെതിരെ ആക്രമണം; നാവികസേനാ കപ്പലിൽ നിന്ന് നാല് നാവികരെ പുറത്താക്കി

senior attacked by juniors at navy ship

ഉദ്യോഗസ്ഥനെ ആക്രമിച്ചതിന്റെ പേരില്‍ നാവികസേനയുടെ കപ്പലില്‍നിന്ന് നാല് ജീവനക്കാരെ പുറത്താക്കി. നാവികസേനയുടെ ഐഎന്‍എസ് സന്ധായക് എന്ന സര്‍വ്വേകള്‍ നടത്തുന്ന കപ്പലില്‍ ഓഡീഷയ്ക്കു സമീപത്തുവെച്ചാണ് സംഭവമുണ്ടായത്.

ദൈനംദിന പരേഡിനിടയിൽ അറ്റൻഷനായി നിൽക്കുന്നതിനുള്ള നിർദ്ദേശം ലഭിച്ചിട്ടും സൈനികരിലൊരാൾ അനുസരിക്കാതിരുന്നതിനെ മേലുദ്യോഗസ്ഥൻ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.

senior attacked by juniors at navy ship

NO COMMENTS

LEAVE A REPLY