സ്വിറ്റ്സർലൻഡിലെ കഫെയിൽ വെടിവെപ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു

shooting at switzerland cafe
സ്വിറ്റ്സർലൻഡിലെ കഫെയിൽ അജ്ഞാതൻ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വടക്ക് പടിഞ്ഞാറൻ സ്വിറ്റ്സർലൻഡ് ബേസലിലെ കഫേയിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
പ്രാദേശിക സമയം രാത്രി 8.15ന് കഫേ 56ലെത്തിയ രണ്ട് അജ്ഞാതർ പ്രകോപനം കൂടാതെ ആളുകൾക്ക് നേരെ വെടിയുതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
shooting at switzerland cafe

NO COMMENTS

LEAVE A REPLY