സുധീരന്റെ രാജി; അപ്രതീക്ഷിതമെന്ന് ചെന്നിത്തല, ദൗർഭാഗ്യകരമെന്ന് ആന്റണി

sudheeran resignation unexpected says chennithala unfortunate says Antony

വിഎം സുധീരന്റെ രാജി അപ്രതീക്ഷിതമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. അതേസമയം രാജി ദൗർഭാഗ്യകരമെന്ന് എകെ ആന്റണി പ്രതികരിച്ചു. കേരളത്തിലെ കോൺഗ്രസിന് വലിയ നഷ്ടമാണ് ഇതെന്നും ആന്റണി കൂട്ടിച്ചേർത്തും.

sudheeran resignation unexpected says chennithala unfortunate says Antony

NO COMMENTS

LEAVE A REPLY