കൊച്ചിയിൽ നിരീക്ഷണ ക്യാമറകൾ പ്രവർത്തന രഹിതം

surveillance camera not functioning in kochi

കൊച്ചി നഗരത്തിൽ സിറ്റി പോലീസിന്റെ 99 നിരീക്ഷണ ക്യമറകൾ പ്രവർത്തനരഹിതമെന്ന് കണ്ടെത്തി.കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കേബിളുകള്‍ മുറിഞ്ഞതാണ് നിരീക്ഷണ ക്യാമറകള്‍ നിശ്ചലമാവാന്‍ കാരണമെന്നാണ് പോലീസിന്റെ വിശദീകരണം.

 

 

 

surveillance camera not functioning in kochi

NO COMMENTS

LEAVE A REPLY